മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് മുന്തിരി കുട്ടികളുടെ ജീവനെടുക്കും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മുന്തിരി കുട്ടികളുടെ ജീവൻ എടുക്കുവാൻ സാധ്യതയുണ്ട് എന്നാണ് ചില പഠനങ്ങൾ മനസ്സിലാക്കി തരുന്നത് ഇത് ഓരോ കുഞ്ഞുങ്ങളുടെയും മാതാപിതാക്കൾക്ക് പാഠമായിരിക്കട്ടെയും കുഞ്ഞുങ്ങൾക്ക് ആഹാരം നൽകുമ്പോൾ.

   

അമ്മമാർ അതീവ ജാഗ്രത പാലിക്കേണ്ട ആവശ്യകത ബോധ്യപ്പെടുത്തുവാനാണ് സോഷ്യൽ മീഡിയയിൽ സ്വന്തം കുഞ്ഞിന്റെയും എക്സ്-റേ പോസ്റ്റ് ചെയ്തത് ഒപ്പം ഒരു കുറുപ്പും ഉണ്ടം ആ എക്സറേയിൽ നിങ്ങൾക്ക് ചെറിയ വസ്തു കാണുന്നുണ്ടോ എങ്കിൽ അതൊരു മുന്തിരിയാണ് കുഞ്ഞുങ്ങൾക്ക് ആഹാരസാധനങ്ങൾ നൽകുമ്പോൾ എത്രത്തോളം ശ്രദ്ധിക്കണമെന്ന് ഓർക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *