പണത്തിനുവേണ്ടി സ്വന്തം ഭാര്യയെയും മകനെയും വിറ്റ ഭർത്താവ്..

ഈ ഒരു കഥ കേട്ടാൽ തീർച്ചയായും നിങ്ങളുടെ കണ്ണ് നിറയും എന്നുള്ള കാര്യം ഉറപ്പാണ്.. അതായത് 17 വയസ്സുള്ള തൻറെ സ്വന്തം ഭാര്യയെ ഭർത്താവ് പണത്തിനുവേണ്ടി വേശ്യാലയത്തിൽ വിറ്റു.. പിന്നീട് സംഭവിച്ച കാര്യങ്ങൾ എല്ലാം നിങ്ങൾ കേട്ടാൽ ഉറപ്പായും നിങ്ങളുടെ കണ്ണ് നിറയും.. ആരുമില്ലാത്ത ഈ പെൺകുട്ടി 16 ആമത്തെ വയസിലാണ് മുംബൈയിൽ വീട്ടുജോലിക്കായിട്ട് വരുന്നത്.. അപ്പോഴാണ് അവിടെ വച്ച് ഈ പെൺകുട്ടി അവളുടെ ഭർത്താവിനെ പരിചയപ്പെടുന്നത്.. അങ്ങനെ വളരെ പെട്ടെന്ന് തന്നെ അതൊരു സൗഹൃദം ആയി മാറി പിന്നീട് അതൊരു പ്രണയത്തിലേക്ക് വഴിവച്ചു.. പ്രണയിച്ചു കഴിഞ്ഞപ്പോൾ വിവാഹം കഴിക്കാം എന്നുള്ള തീരുമാനത്തിൽ ഇരുവരും എത്തി.. അങ്ങനെ വിവാഹം.

   

കഴിഞ്ഞ് ഒരു വർഷം ആകുന്നതിനു മുൻപേ തന്നെ അവർക്ക് ഒരു മകനും ജനിച്ചു.. ജീവിതം കഷ്ടപ്പാട് ആണെങ്കിലും വളരെയധികം മനോഹരമായിട്ട് തന്നെയാണ് മുന്നോട്ടുപോയത്.. അങ്ങനെയിരിക്കുകയാണ് ഭർത്താവ് ഒരു ദിവസം തന്നെയും മകനെയും ചുവന്ന തെരുവിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്.. അവിടുത്തെ ഒരു മുറിയിൽ ഇപ്പോൾ വരാമെന്ന് പറഞ്ഞ് എന്നെ കാത്തിരിക്കാൻ പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *