നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ദിവസങ്ങൾക്കു മുൻപാണ് കേരളത്തിൽ കേന്ദ്രസർക്കാരിന്റെ ഭാരത് ബ്രാണ്ടിലുള്ള അരിയുടെ വില്പന ആരംഭിച്ചത് നിലവിൽ കേരളത്തിൽ അരിവിലം 45 രൂപ മുതൽ 60 രൂപ വരെയാണ് വിവിധ ബ്രാൻഡുകളുടെ ഈ സാഹചര്യത്തിലാണ് 29 രൂപയ്ക്ക് കേന്ദ്രസർക്കാരിന്റെ അരിയും വിവിധ ജില്ലകളിൽ വിതരണം തുടങ്ങിയത്.
തൃശ്ശൂർ അങ്കമാലി ഗോഡൗണുകളിൽ നിന്ന് ശേഖരിച്ച് അരിയും എറണാകുളം കാലടി മില്ലിൽ പോലീസ് ചെയ്ത ശേഷം പാക്കിംഗ് നടത്തിക്കൊണ്ടിരിക്കുകയാണ് 5 10 കിലോപാക്കറ്റുകളിലാണ് വിൽപ്പന ശേഖരിച്ച് പതിനായിരം ഈയാഴ്ച തന്നെ വാഹനങ്ങളിൽ എല്ലാ ജില്ലകളിലേക്കും വിതരണം ചെയ്യും .
ഈയൊരു സാഹചര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഭാരത് അരി അവതരിപ്പിക്കുവാൻ സംസ്ഥാന സർക്കാർ ഒരുങ്ങിയിരിക്കുകയാണ് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/Di4qFY3riT0