നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മോളെ പൈസ ഉണ്ടെങ്കിൽ ഒരു നൂറു രൂപം അമ്മയ്ക്ക് ആടിനെ തീറ്റ വാങ്ങുവാനാണ് അവർ കിടന്നു കരയുന്നു രണ്ടുദിവസമായി അവർക്ക് തീറ്റ കൊടുത്തിട്ട് മിണ്ടാതെ പോകുന്നുണ്ടോ ഇല്ലെങ്കിൽ ഞാൻ പിടിച്ച പുറത്തിടും പറഞ്ഞില്ല എന്ന് വേണ്ട നിങ്ങൾ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എവിടുന്ന് എടുത്ത് തരാൻ കാശ് ഒരുത്തന്റെ മാത്രം വരുമാനം കൊണ്ട് ഈ വീട് രണ്ടറ്റം കൂട്ടിക്കെട്ടാൻ .
പാടുപെടുകയാണ് അപ്പോഴാണ് അവരുടെ ആടും ആടും ഒക്കെ നിങ്ങൾക്ക് കിട്ടുന്ന കഞ്ഞികുടി ഇല്ലാതാക്കണ്ട കിട്ടുന്നത് തന്നെ മര്യാദയ്ക്ക് അവിടെ എങ്ങാനും പോയി കിടക്കുവാൻ നോക്കും എന്റെ വായിക്കുക ജോലി ഉണ്ടാക്കാതെ അകത്തുനിന്ന് അവരുടെ മകൻ അത് കേട്ട് നിസ്സഹായനായി പുറത്തേക്ക് ഇറങ്ങിപ്പോയി അവർ കുനിഞ്ഞു നിറമുഴികളിലൂടെയും മുന്നോട്ട് നടന്നു വന്നോ അയാൾ ഒന്നു നോക്കി നിറഞ്ഞ കണ്ണുകൾ അയാൾ തുടച്ച് പുറത്തെ ആട്ടിൻ കൂട്ടിനടുത്തേക്ക് നടന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.