നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ എല്ലാവരും ട്രിപ്പുകളും കാര്യങ്ങളും ഇഷ്ടപ്പെടുന്ന ആളുകളാണ് ഓരോ ട്രിപ്പും ഓരോ മെമ്മറീസ് ആണ് നമുക്ക് തരുന്നത് അത് ഇപ്പോൾ കോളേജ് ആണെങ്കിലും സ്കൂളിലാണെങ്കിലും ഫാമിലി ആണെന്നുണ്ടെങ്കിലും ഫ്രണ്ട്സ് ആയിട്ട് പോകുകയാണ് എന്നുണ്ടെങ്കിൽ ഓരോന്നും വേറെ അനുഭവങ്ങളാണ് നമുക്ക് തരുന്നതും ഇന്നത്തെ വീഡിയോയിൽ നമ്മൾ സംസാരിക്കാൻ ആയിട്ട് .
പോകുന്നത് സ്കൂൾ ട്രിപ്പ്സും അതേപോലെതന്നെ അതേപോലെ ടിപ്സ് ആണ് അത് ആരും പ്രതീക്ഷിക്കാത്ത രീതിയിൽ തന്നെ തലകുത്തിമറിഞ്ഞും അവർ പ്രതീക്ഷിക്കാത്ത രീതിയിൽ ദുരനുഭവവും അല്ലെങ്കിൽ വേറെ ലെവലുള്ള അനുഭവം ഉണ്ടായിട്ടുള്ള ട്രിപ്പുകളെ കുറിച്ചിട്ടാണ് ഇന്നത്തെ നമ്മുടെ വീഡിയോ ഇതിനെ കുറിച്ച് കൂടുതൽ കാണുക.