സാധാരണ മനുഷ്യനെ ഒരു ദിവസം പോലും ഉറങ്ങാതിരിക്കുവാൻ സാധിക്കില്ല അങ്ങനെ ഉറങ്ങാതെ ഇരുന്നാൽ വളരെ വലിയ ശാരീരിക അസ്വസ്ഥതകൾ നമുക്ക് നേരിടേണ്ടതായിട്ട് വരും ഒരു ദിവസം എന്നുള്ളത് രണ്ടോ മൂന്നോ ദിവസമാണെങ്കിൽ അസാധ്യമെന്ന് തന്നെ തോന്നുന്ന കാര്യമാണ് എന്നാൽ ഏതാണ്ട് 46 വർഷത്തോളമായി ഉറങ്ങാതിരിക്കുന്ന ഒരു മനുഷ്യനെ കുറിച്ചിട്ടാണ് ഇന്നത്തെ വീഡിയോ.