നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിലെ തികച്ചും വ്യത്യസ്തമായിട്ടുള്ള ഒരു ടിപ്പാണ് കാണിച്ചു തരാൻ ആയിട്ട് പോകുന്നത് വ്യത്യസ്തമായ ടിപ്പ് എന്ന് പറഞ്ഞു കഴിഞ്ഞാൽ ചെറുപ്പക്കാർക്കും പ്രായമുള്ളവർക്കും ഒരേ പോലെ യൂസ്ഫുൾ ആകുന്ന ഒരു അടിപൊളി വളരെ കുറഞ്ഞ .
സമയം കൊണ്ട് വളരെ കുറച്ച് ഇൻഗ്രീഡിയൻസ് വച്ച് മാത്രം ചെയ്യുന്ന ടിപ്പ് ആണ് നമുക്ക് ശാരീരികമായിട്ടുള്ള വേദനകൾ മുട്ടുവേദന സന്ധിവേദന തുടങ്ങിയ പലതരം വേദനകൾ അനുഭവിക്കുന്ന ഒരുപാട് പേരെയും നമ്മുടെ ഇടയിൽ ഉണ്ട് അപ്പോൾ അതേപോലെയുള്ള വേദനകൾ ഉള്ളവർക്ക് ചെയ്യാൻ പറ്റുന്ന ഒരു കിടിലൻ ടിപ്സ് ആണ്.