വീണ്ടും ഭക്ഷ്യക്കിറ്റ് വിതരണം13 ഇനം 10 Kg K- അരി 3200 രൂപ വിതരണം

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സംസ്ഥാനത്തെയും ഏറ്റവും വലിയ ക്ഷേമ പദ്ധതികളുടെയും ആനുകൂല്യ വിതരണത്തെ പറ്റിയിട്ടാണ് നിങ്ങളുമായിട്ട് ഇന്ന് ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ടാണ് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത സപ്പോർട്ട് തരുക സംസ്ഥാനത്തെ ഏറ്റവും വലിയ ആനുകൂല്യ വിതരണത്തിലേക്ക് സർക്കാർ കടക്കുകയാണ് ഭക്ഷ്യ ഇരുന്നൂറു രൂപയും നമുക്ക് ഇതിലൂടെ ലഭിക്കും.

   

നീണ്ടനാളത്തെയും കാത്തിരിപ്പിന് ഒടിവിലാണ് സർക്കാരിന്റെ ബൃഹത് പദ്ധതികൾക്ക് ഇപ്പോൾ പ്രഖ്യാപനം ആയിട്ടുള്ള അധികം വൈകാതെ തന്നെ കേന്ദ്രസർക്കാറിന്റെ ഭാരത അരികെയും ബദലായി കേരള സർക്കാരിന്റെ കെയറീസ് രംഗത്ത് ഇറങ്ങുകയാണ് നമ്മുടെ സംസ്ഥാനത്തെ റേഷൻ കാർഡ് ഉള്ള എല്ലാ വീടുകളിലേക്കും ഭാരത് റൈസ് പോലെ തന്നെ 5 കിലോയുടെയും 10 കിലോയുടെയും പാക്കറ്റുകളിലായി ആയിരിക്കും ലഭിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.

https://youtu.be/RlYm45g7MV0

Leave a Reply

Your email address will not be published. Required fields are marked *