നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഫെബ്രുവരി 19 തിങ്കളാഴ്ച മുതൽ റേഷൻ കാർഡ് ഉടമകൾ അറിയേണ്ട പ്രധാന അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ഇതുവരെ ഫോളോ ചെയ്യാത്തവർ ഉണ്ടെങ്കിൽ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് തരുക ആദ്യത്തെ അറിയിപ്പ് റേഷൻ കാർഡ് ഉടമകൾക്കും മസ്റ്ററിംഗ് നടത്തുന്നതിനെക്കുറിച്ചാണ്.
മറിച്ച് പോയവരുടെയും വിദേശത്തുള്ളവരുടെയും പേരിലുള്ള റേഷൻ വാങ്ങുന്നത് ഒഴിവാക്കുവാനും അനർഹമായി മുൻഗണന കാടുകൾ കൈവശം വച്ചിരിക്കുന്ന അവരെ കണ്ടെത്തുവാനുമാണ് റേഷൻ കാർഡും മാസ്റ്ററിങ് നടത്തുവാൻ പോകുന്നത് ഇപ്പോൾ സൗജന്യമായി റേഷൻ ലഭിക്കുന്ന മഞ്ഞ റേഷൻ കാർഡിനും പിങ്ക്റേഷൻ കാർഡിനും ആണ് മാസ്റ്ററി നടത്തുവാൻ പോകുന്നത് .
പഞ്ചായത്ത് ഓഫീസുകൾ മുൻസിപ്പാലിറ്റി കോർപ്പറേഷനുകൾ കേന്ദ്രീകരിച്ച് ആയിരിക്കും മസ്റ്റാറിങ് ആ ദിവസങ്ങളിൽ ചെല്ലാത്തവർക്ക് പിന്നീട് സിവിൽ സപ്ലൈസ് ഓഫീസിൽ ആയിരിക്കും കാർഡ് മാസ്റ്ററിംഗ് നടത്തുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/5kAAYyhjNFs