നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാ പ്രവാസികളും നീറ്റലും ആയിട്ടാണ് തങ്ങളുടെ ഉറ്റവരെ വിട്ടിട്ട് വിദേശത്തേക്ക് പോകുന്നത് അത്തരത്തിൽ ഹൃദയം നുറുങ്ങുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് മറ്റൊരു സ്ഥലത്തേക്ക് ജോലിക്ക് .
പോകുന്ന അച്ഛന്റെയും അച്ഛനെ വിട്ടുപിരിയാൻ കഴിയാത്ത മകളുടെയും എയർപോർട്ടിൽ നിന്നുള്ള വീഡിയോ ആണ് ഇത് മൂന്നു വയസ്സിന് മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞ് തന്റെ അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയാണ് അച്ഛന്റെ നെഞ്ചിൽ പറ്റിച്ചേർന്നടിച്ച് കരയുന്ന കുഞ്ഞിനെ കണ്ടു കഴിഞ്ഞാൽ ആരുടെയും കണ്ണുനിറഞ്ഞു പോകും ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഒരു വീഡിയോ മുഴുവനായും കാണുക.