നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങൾ നിങ്ങളുടെ അച്ഛനെയും അമ്മയുടെയും കല്യാണത്തിന് പങ്കെടുത്തിട്ടുണ്ടോ കല്യാണ ഫോട്ടോ നോക്കി കരഞ്ഞിട്ടുണ്ടോ സ്വന്തം അച്ഛനെയും അമ്മയുടെയും കല്യാണത്തിന് പങ്കെടുക്കാൻ പറ്റാത്തതിന്റെ വിഷമത്തിൽ കരയുന്ന ഒരു കൊച്ചു കുട്ടിയുടെ വീഡിയോ ആണ് ഇത് അമ്മയുടെ കഴുത്തിൽ താലികെട്ടുന്നത് കണ്ടില്ലെന്ന് പറഞ്ഞും കരയുകയാണ്.
ഈ കുട്ടി അവനെ ദേഷ്യം പിടിപ്പിക്കാൻ അച്ഛനും ശ്രമിക്കുന്നുണ്ട് അമ്മയുടെ കൂടെ പോയതുകൊണ്ടാണ് നിനക്ക് കല്യാണത്തിൽ പങ്കെടുക്കാൻ പറ്റാഞ്ഞത് അല്ലാതെ വിളിക്കാത്തത് കൊണ്ട് എല്ലാം എന്നാണ് അച്ഛൻ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണാം.