നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം രാവിലെ ചിറ്റിലഞ്ചേരി ഗ്രാമം ഉണർന്നത് ഒരു ദുഃഖ വാർത്തയുമായിട്ടാണ് ആ വാർത്ത ഗ്രാമത്തിൽ ആകെ പടർന്നിരുന്നു ഇതെന്താ പതിവില്ലാണ്ട് ശേഖരേട്ടൻ റെ വീടിനു മുന്നിൽ ഒരു ആൾക്കൂട്ടം എന്തുപറ്റി രാമേട്ടന്റെ കടയിൽ ചായ കുടിക്കാൻ.
എത്തിയപ്പോഴാണ് രാഘവന്റെ ചോദ്യവും അപ്പോൾ ഒന്നും അറിഞ്ഞില്ലേ ശേഖരിന്റെ മകൻ ആ ചെക്കൻ ഇന്നലെ തൂങ്ങി എന്താ രമേട്ടാ പറയുന്നത് ഇന്നലെ കൂടി ഞാൻ ആ പയ്യനെ കണ്ടതാണല്ലോ.