അച്ഛനെയും അമ്മയെയും വീട്ടിൽ നിന്ന് പുറത്താക്കി.മാസങ്ങൾക്ക് ശേഷം അവരെ കണ്ടപ്പോൾ അന്തം വിട്ടു പോയി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രണ്ടാളും ഇറങ്ങിയപ്പോൾ കോരണം എന്റെ വീട്ടിൽ നിന്നും ഒരു സ്വൈര്യവും സ്വസ്ഥതയും ഇല്ലാതായി നിങ്ങളെക്കൊണ്ട് അരവിന്ദൻ അച്ഛന്റെ മുഖത്തുനോക്കി ഒച്ചയെടുത്തു മോനെ ഈ വയസ്സ് കാലത്ത് ഞങ്ങൾ എവിടെ പോകുവാനാണ് മീനാക്ഷി അമ്മ ദൈനതയോടെ മകനെ നോക്കി ദേ തള്ളേ നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്നുള്ളത് നിങ്ങൾ .

   

ഏത് നരകത്തിൽ പോയാലും എനിക്ക് ഒന്നുമില്ല ഒന്ന് പോയി തന്നാൽ മാത്രം മതി ഞാൻ പ്രസവിച്ചത് നിന്നെയും മോനെ എന്നല്ലാതെ പിന്നെ എന്തു വിളിക്കാനാണ് മീനാക്ഷി അമ്മയെ കൊണ്ട് അത്രയേ പറയിപ്പിച്ച് മുറിയിപ്പിക്കാൻ സമ്മതിച്ചില്ല അരവിന്ദൻ അയാൾ അവരുടെ തോളിൽ പിടിച്ചു തള്ളിയും അവർ സിറ്റൗട്ടിലേക്ക് കമിഴ്ന്നു വീണു പെട്ടെന്നുള്ള ആക്രമണം ആയതിനാൽ അവന്റെ അച്ഛൻ ദാസേട്ടനെ അത് തടയാനും കഴിഞ്ഞില്ല അയാൾ ഓടിച്ചെന്ന് മീനാക്ഷി അമ്മയെ .

പിടിച്ചു എഴുന്നേൽപ്പിച്ചു ഭാഗ്യത്തിന് അവർക്ക് കാര്യമായിട്ടുള്ള പരിക്കു ഒന്നും പറ്റിയില്ല ദേഷ്യത്തോടെ അയാൾ എഴുന്നേറ്റ് അരവിന്ദനെ അടിക്കാൻ കയ്യോങ്ങിയ ആ സമയത്ത് മരുമകൾ ഇനിയും ഒരു തുണികെട്ട് അയാൾ മുഖത്തേക്ക് എറിഞ്ഞു പിന്നാലെ ഒരു ബാഗും പതറി പോയ ദാസേട്ടൻ അവരെ ഒന്ന് നോക്കിയും ഒരു പുച്ഛം നിറഞ്ഞ ചിരിയോടെയും മിനി അയാളെ നോക്കിയിട്ട് അകത്തേക്ക് പോയി ഇതിനെക്കുറിച്ച് കൂടുതൽ കാണുക.

Leave a Reply

Your email address will not be published. Required fields are marked *