അച്ഛനെ എയ്ഡ്സ് ഉള്ളതുകൊണ്ട് പാവപ്പെട്ട വീട്ടിലെ കുട്ടിയെ എന്നും തറയിൽ എത്തി പഠിപ്പിച്ച ടീച്ചറോട് ചെയ്ത പ്രതികാരം കണ്ടോ.!

ടീച്ചർ അഞ്ച് പഠിക്കുന്ന രോഹിത്തിന്റെ അച്ഛനെ എയ്ഡ്സ് ആണ് പ്രിൻസിപ്പാളിലെ മുന്നിൽ നിന്നുകൊണ്ട് മിന്നി ടീച്ചർ അതു പറഞ്ഞു പ്രിൻസിപ്പൽ അവരെ മുഖമുയർത്തി നോക്കി മിനി ടീച്ചർ എന്തിനാണ് അതിന് ഇത്രയും പരിഭ്രമിക്കുന്നത് എയ്ഡ്സ് എന്നു പറയുന്നത് ഒരു പകർച്ചവ്യാധി ഒന്നുമല്ല അത് ഒരാൾക്ക് മറ്റൊരാളിൽ നിന്നും എങ്ങനെ പകരുന്നത് എന്നും ടീച്ചറെ പോലെയുള്ള ഒരാൾക്ക് അറിയാമല്ലോ പിന്നെ എന്തിനാണ് ഇത്രയും വെപ്രാളം അയാൾക്ക് പണ്ടൊരിക്കൽ ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ കിടന്നപ്പോൾ ബ്ലഡ് ഡൊണേഷൻലൂടെയോ മറ്റോ ആണ് ഇങ്ങനെ ഒരു അസുഖം വന്നത്.

   

കുറച്ചു കാലങ്ങൾക്ക് മുൻപ് ഇടതടവില്ലാതെ എന്നും പനിയും ക്ഷീണവും ഒക്കെയായിരുന്നു അങ്ങനെ നടത്തിയിരുന്ന ടെസ്റ്റുകളിൽ ആണ് രോഹിത്തിന്റെ അച്ഛനെയും അസുഖം എന്താണെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞത് പക്ഷേ അയാളുടെ അസുഖം മനസ്സിലാക്കിയപ്പോൾ നാട്ടുകാരും ബന്ധുക്കളും ഒറ്റപ്പെടുത്തും എന്ന രീതിയിൽ രോഹിത്തിന്റെ അമ്മ ആത്മഹത്യ ചെയ്തു ആദ്യം ഒന്നും ആൾക്കാർ എല്ലാം അക്‌സെപ്റ് ചെയ്തിട്ടില്ലായിരുന്നു പിന്നീട് പോകേ പോകേ ആളുകൾ കാര്യങ്ങളെല്ലാം തിരിച്ചറിഞ്ഞത് ആ കുടുംബത്തിൽ പോലും ഒറ്റപ്പെടുത്തും എന്ന അവസ്ഥ വന്നപ്പോഴാണ് പല രീതിയിലുള്ള കൗൺസിലിംഗും മറ്റുമൊക്കെ കൊടുത്തിട്ടുള്ളത്.

ആ ഭാഗത്തെ കുടുംബക്കാരെ മുഴുവനും ഉൾപ്പെടുത്തി ഒരു ബോധവൽക്കരണ ക്ലാസ് വരെ സംഘടിപ്പിക്കേണ്ട സ്ഥിതി വന്നിട്ടുണ്ട് ബോധവൽക്കരണ ക്ലാസ് വളരെ പ്രയോജനകരമായിരുന്നു എന്ന് തന്നെ വേണം പറയുവാൻ ആയിട്ട് ഇന്ന് അതിനെക്കുറിച്ച് ടീച്ചർ പറയാനുണ്ടായ കാരണം എന്താണ് അല്ല ടീച്ചർ ഞാൻ കുറച്ച് ദിവസമായി ക്ലാസിലെ മറ്റു കുട്ടികൾ രോഗത്തിനോട് ഇടപഴകുന്നത് കാണുമ്പോൾ അവരെയൊക്കെ ഒന്ന് പറഞ്ഞു മനസ്സിലാക്കണം എന്ന് വിചാരിക്കുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ മറ്റുമൊക്കെ എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഷെയർ ചെയ്തൊക്കെയാണ് കഴിക്കുന്നത്.

ഭക്ഷണം ഒക്കെ വാങ്ങി മറ്റു കുട്ടികൾ കഴിക്കുന്നുണ്ട് അപ്പോൾ അങ്ങനെയൊക്കെ ആകുമ്പോൾ ടീച്ചർ എന്ത് വിഡ്ഢിത്തമാണ് പറയുന്നത് ഒരു പാത്രത്തിൽ നിന്നും ഭക്ഷണം കഴിച്ചെന്നോ മറ്റും പറഞ്ഞിട്ടോ ഈ അസുഖം പകരില്ല എന്ന് ടീച്ചർക്ക് അറിയില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *