നമ്മളൊക്കെ വീടിനു പുറത്തിറങ്ങിയാൽ തന്നെ മൈദ ഉപയോഗിച്ചിട്ടുള്ള ഒരുപാട് വിഭവങ്ങൾ കളിക്കാറുണ്ട് എന്നാൽ എപ്പോഴെങ്കിലും എങ്ങനെയാണ് ഈ മൈദ നിർമ്മിക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടു നോക്കിയിട്ടുണ്ടോ അതിപ്പോൾ എന്താ ഗോതമ്പു പൊടിച്ചിട്ടാണെന്ന് പറയുന്നവരെ ആയിരിക്കും ഭൂരിഭാഗം പേരും എന്നാൽ ചുമ്മാ ഗോതമ്പ് പൊടിച്ചാൽ മൈത ലഭിക്കില്ല എന്നതാണ് സത്യം പകരം എങ്ങനെയാണ് ഈ മൈദ ഉണ്ടാക്കുന്നത് എന്ന് അതിന്റെ അത്ഭുതപ്പെടുത്തുന്ന ഫാക്ടറി പ്രോസസുകളും ആണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത്.