നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സുരേഷ് ഗോപിയുടെ മകളുടെ കല്യാണം സ്വന്തം വീട്ടിലെ കല്യാണം പോലെയും ഓരോ ചെറിയ കാര്യങ്ങൾ വരും വാർത്തയാക്കിയും ഒരു പ്രമുഖ യൂട്യൂബ് ചാനൽ ഒരു വാർത്ത ഇട്ടിരുന്നു അതിൽ മുന്നിൽ നിന്നത് സുരേഷ് ഗോപിയുടെ മകൾക്ക് മോഹൻലാൽ മമ്മൂട്ടിയും ദിലീപും എന്നിങ്ങനെ താരങ്ങൾ സ്വർണം കൊടുത്തതും വജ്രം കൊടുത്തതും പ്രത്യേകിച്ച് ലാലേട്ടൻ കോടികൾ കൊടുത്ത എന്ന വാർത്തയുമാണ് നിലവിൽ വന്നത് .
എന്നാൽ ഇതെല്ലാം മലയാളികൾ ഇരുന്നപ്പോൾ സാക്ഷാൽ സുരേഷ് ഗോപിയും ഇതിനെതിരെ പൊട്ടിത്തെറിച്ച് രംഗത്തുവന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിലെ പോസ്റ്റ് ഇങ്ങനെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ ദുരുദ്ദേശപരമായ വിവരങ്ങളുടെ വെളിച്ചത്തിൽ ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങൾ ഓരോന്നും അവരുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങൾ ആണെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു .
ജി എസ് ടി മറ്റ് എല്ലാ നികുതികളും ഉപയോഗിച്ച് എല്ലാ ബില്ലും കൃത്യമായി അടച്ചുവും ഡിസൈനർമാരും ചെന്നൈ ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ഒരു മെറ്റീരിയൽ ഫീമെയിൽ നിന്നുള്ളതായിരുന്നു ദയവായി ഇത് ചെയ്യുന്നത് നിർത്തുക വൈകാരികമായി എന്നെ കുടുംബത്തെയും തകർക്കരുത് ഈ എളിയ ആത്മാവ് ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാനും പരിപാലിക്കാനും പ്രാപ്തനാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.