നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നാശം എന്റെ ഈ വക കാര്യങ്ങൾക്ക് കൂടിയാണ് നിന്നെ കെട്ടിക്കൊണ്ടുവന്നത് എന്നിട്ട് അവൻ ദേഷ്യത്തിൽ പറഞ്ഞപ്പോൾ അവനെ തടഞ്ഞ അവളുടെ കൈകൾ അഴിഞ്ഞു ഞാൻ ഏട്ടനെയും വിലക്കാറുണ്ടായിരുന്നില്ലല്ലോ ഇതിപ്പോൾ ഞാൻ പ്രഗ്നന്റ് ആയതുകൊണ്ടല്ലേ സംഗമത്തോടെ ചോദിച്ചപ്പോൾ അവളെ തുറിച്ചു നോക്കിയും നിന്നോട് ഞാൻ ആദ്യമേ പറഞ്ഞതല്ലേ .
ഗർഭം ഒന്നും ഇപ്പോൾ വേണ്ട എന്ന് നിനക്കല്ലേ പ്രസവിക്കണം എന്ന് നിർബന്ധം ഉണ്ടായിരുന്നത് അവൻ കിടക്കയിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് ദേശത്ത് ചോദിച്ചപ്പോൾ അവൾ പകപോടെ അവനെ നോക്കി എന്നായാലും ഒരു കുഞ്ഞ് വേണ്ടതാണല്ലോ നമ്മുടെ പ്രണയത്തിന്റെ അടയാളം തന്നെയല്ലേ ഈ കുഞ്ഞയം എന്നിട്ടും അതിനെ ഒഴിവാക്കാൻ പറയാൻ ഏട്ടന് എങ്ങനെയാണ് തോന്നുന്നത് അവൾ സങ്കടത്തോടെ ചോദിക്കുമ്പോഴും നിഖിൽ എന്നെ .
ദേഷ്യം തന്നെയായിരുന്നു നീ വെറുതെ ഓവർ സെന്റിമെന്റ് പറയാതെ മര്യാദയ്ക്ക് കിടക്കാൻ നോക്ക് എനിക്കാണെങ്കിൽ ഇപ്പോൾ നല്ല മൂഡ് ആണ് ഈ സമയത്ത് ലൈംഗികബന്ധം പാടില്ല എന്നു ഡോക്ടർ പറഞ്ഞിട്ടില്ലല്ലോ അവൻ ചോദിച്ചപ്പോൾ അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു ഏട്ടൻ ഈ പറയുന്ന മോഡും താല്പര്യവുമൊക്കെ എനിക്കും തോന്നണ്ടേ സത്യം പറഞ്ഞാൽ എനിക്ക് പേടിയാണ് തോന്നുന്നത് ഏട്ടൻ കാണിച്ചുകൂട്ടുന്ന പരാക്രമണത്തിനിടയിൽ എന്റെ കുഞ്ഞിന് എന്തെങ്കിലും പറ്റുമോ എന്ന് എനിക്ക് നല്ല പേടിയുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെയും മുഴുവനായും കാണുക.
https://youtu.be/Ql4ZQIkWIWg