നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ഒരു പുതിയ വിഷയമായിട്ടാണ് നമ്മൾ ഇന്ന് എത്തിയിരിക്കുന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയമാണ് പൊതുവേ നമ്മൾ ക്ലിനിക്കുകളിൽ അത്രയും ഡിസ്കസ് ചെയ്ത് കാണാറുമില്ല പുരുഷന്മാരെ പ്രത്യേകിച്ച് ബാധിക്കുന്ന ഒരു പ്രശ്നമാണ് ഉദ്ധാരണ കുറവ് ഇത് അതിന്റെതായ പരിമിതികൾ ഉണ്ട് നമുക്ക് ഒരു ക്ലിനിക്കിൽ ഡിസ്കസ് ചെയ്യാൻ പലരും ഈ പ്രശ്നം ഉണ്ടെങ്കിലും അത് ഓപ്പൺ ആയിട്ട് പറയാൻ ആയിട്ടുള്ള ബുദ്ധിമുട്ടുകൾ കാരണം ചെയ്യാൻ ആയിട്ട് മടിക്കാറുമുണ്ട്.