നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചില അടങ്ങിയിട്ട് കപ്പൽ ഇറക്കാം എന്ന് പറയുന്നതും പ്രശ്നങ്ങൾ തീർന്നിട്ട് ജീവിക്കാം എന്ന് പറയുന്നതും രണ്ടും വെറുതെയാണെന്ന് പറയുന്നത് കേട്ടിട്ടുണ്ടോ ചിലർക്കൊക്കെ ഒരു ധാരണയുണ്ട് തെറ്റായ മൂഢമായ ധാരണയാണ് ഞാൻ അങ്ങ് മരിച്ചു പോയി .
കഴിഞ്ഞാൽ എന്റെ ദൈവമേ എന്റെ വീട്ടുകാർക്ക് ആരുമില്ല മക്കളെ ജീവിക്കും വീട്ടിൽ ആരുമില്ല അവർക്ക് ആകെ ഭക്ഷണം ഉണ്ടാക്കി കൊടുക്കും ആര് അവരെ നോക്കും എല്ലാവരെയും എന്ത് ചെയ്യും എന്റെ ബന്ധുക്കൾക്ക് എന്റെ അപ്പൻ എന്റെ അമ്മ എല്ലാവർക്കും എന്തൊരു വിഷമമായിരിക്കും ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവൻ കാണുക.