നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പണയം വെച്ച് തട്ടിപ്പ് നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന യുവതി പിടിയിൽ ആയിരിക്കുകയാണ് സ്വകാര്യ ഫിനാൻസ് കമ്പനിയിൽ മുക്കുപ്പണ്ടം പണയം വെച്ച കേസിലാണ് അറസ്റ്റ് ചെയ്തത് ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് .
ഈ ബാങ്കിൽ നിന്നും തട്ടിയത് കേരളത്തിലെ പല ജില്ലകളിലായി യുവതിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട് 12 മുക്കുപണ്ട പണയ കേസ് വാഹനം അവാടകയ്ക്ക് എടുത്ത് മറിച്ച് വിറ്റ കേസ് എന്നിവയിൽ പ്രതിയാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം കാണുക.