നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം.. നമ്മളിൽ പലരും നഖം വെട്ടുന്നതിനേയും അല്ലെങ്കിൽ മുടി മുറിക്കുന്നതിനും ഒക്കെ തന്നെയും ദിവസങ്ങൾ ഒന്നും നോക്കാറില്ല നമുക്ക് സൗകര്യം കിട്ടുന്ന ഒരു ദിവസം ഇതൊക്കെ തന്നെ ചെയ്യാറാണ് പതിവ് എന്നാൽ പണ്ടുകാലം മുതൽക്കേ ചില പ്രത്യേക ദിവസങ്ങളിൽ ഈ കാര്യങ്ങൾ ചെയ്യാൻ പാടില്ല എന്ന് നമ്മുടെ മുതിർന്നവർ പറഞ്ഞിട്ടുണ്ട് നമ്മൾ ചെയ്യുന്ന ചെറിയ ചില കാര്യങ്ങൾ പോലും പലപ്പോഴും.
നമുക്ക് തന്നെ വിനയായി മാറാറുണ്ട് നമ്മുടെ ജീവിതത്തിലെ നല്ലതും ചീത്തയും ആയിട്ടുള്ള എല്ലാ ബലങ്ങൾക്കും ഒരു പ്രധാന കാരണം നമ്മുടെ പ്രവർത്തികൾ തന്നെയാണ് അത്തരത്തിൽ നോക്കുമ്പോൾ നഖം മുറിക്കുന്നത് മായി ബന്ധപ്പെട്ട ജ്യോതിഷത്തിൽ പരാമർശിച്ചിട്ടുള്ള ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയാൻ ഉദ്ദേശിക്കുന്നത് ചില പ്രത്യേക ദിവസങ്ങളിൽ നമ്മൾ നഖം മുറിക്കുന്നത് നമ്മുടെ ജീവിതത്തിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ കാരണമാകും ചൊവ്വ ശനി ദിവസങ്ങളിൽ നഖം മുറിക്കരുത് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.