നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രസവിച്ച പട്ടിയോട് ആരോ ചെയ്ത ക്രൂരത കാണണം കുരു പട്ടിയെ പോലും വെറുതെ വിടാത്ത മനുഷ്യാ നിങ്ങൾ ഒന്നും ഒരു കാലത്തും ഗുണം പിടിക്കില്ല .
ഇത് സത്യം മൃഗങ്ങളോട് ക്രൂരത കാട്ടി മനസ്സിൽ ആനന്ദം കണ്ടെത്തുന്ന മനുഷ്യരുണ്ട് നമ്മുടെ സമൂഹത്തിൽ ചെയ്യുന്ന പ്രവർത്തികൾ ഓരോന്നും കാണുവാനും തക്കതായ മറുപടി തരുവാനും ഒരു ശക്തിയുണ്ട് പ്രപഞ്ചത്തിൽ കാര്യം മറക്കരുത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.