നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്ന് നമ്മൾ സംസാരിക്കാനായിട്ടു പോകുന്നത് കുറച്ച് പ്രാങ്കോഴികളെ കുറിച്ചിട്ടാണ് ആദ്യം തന്നെ പ്രാങ്ക് എന്തെന്ന് വെച്ച് കഴിഞ്ഞാല് പ്രാക്ടിക്കൽ ജോക്ക് എന്നൊക്കെ പറയാം എന്നുണ്ടെങ്കിൽ നമുക്ക് പറയാൻ പറ്റുന്ന ഒരു കാര്യം ഒരു ഉടായിപ്പ് .
ആയിട്ടുള്ള ഒരു ആക്ടീവ് ഞാൻ അതിനായിട്ട് കൂടുതലായിട്ട് പറയേണ്ട കാര്യമൊന്നുമില്ല നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് നിങ്ങൾ ഒരുപാട് വീഡിയോസ് ഒക്കെ കണ്ടുകൊണ്ടിരിക്കുന്ന ആളുകളാണ് നമ്മുടെ കേരള യൂട്യൂബ് നോക്കുകയാണെങ്കിൽ ബാങ്കിന്റെ ഒരു തരംഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ആയിട്ടാണ് നമുക്ക് കാണാൻ സാധിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഈ വീഡിയോ മുഴുവൻ കാണുക.