ആകാശം നിറയെ ഇരുട്ട് വ്യാപിച്ചിരുന്നു അവശേഷിച്ച ബാബു കിടന്നു നക്ഷത്രങ്ങൾ നിഷ്കളങ്കമായ കുഞ്ഞിനെ പോലെ അങ്ങ് പുഞ്ചിരിച്ചിരുന്നു ഇരുട്ടിനെ അകറ്റാൻ അവയൊന്നും പര്യാപ്തമായിരുന്നില്ല കത്തിയെരിഞ്ഞു തീരുന്ന പകലിലേയും ഉഷ്ണം അന്തരീക്ഷം വിട്ടൊഴിഞ്ഞിട്ടില്ല എങ്ങോട്ടും ഇവിടെ ചൊല്ലി പോയിരുന്നു പാതയ്ക്ക് ഇരുവശവും പേടിപ്പെടുത്തുന്ന വൻമരങ്ങളുടെയും ഇലകൾ ചെറുതായി പോലും ഇളകുന്നില്ല മടക്കുകൾക്ക് താഴെ മരങ്ങൾക്കും മേൽ ജയ കയറിയിരിക്കുന്ന പക്ഷികളും ചിറകിട്ടടിച്ച് ഒച്ച വയ്ക്കുന്ന ശബ്ദം.
കാറിന്റെ അടഞ്ഞ വാതിലുകൾക്ക് അകത്തേക്ക് അവതമായി എത്തുന്നുണ്ട് യാത്ര എത്ര സകരമായിരുന്നു അല്ലേ അതേ മൂന്നുവർഷം മുമ്പ് വിവാഹം കഴിഞ്ഞെങ്കിലും അന്ന് സാധ്യമാകാതിരുന്ന ഹണിമൂൺ ഇപ്പോഴാണ് ആസ്വദിക്കാൻ ആയത് എന്ന് പറഞ്ഞത് ശരിയാണെന്ന് അശ്വിനെ തോന്നിയ വിവാഹം കഴിഞ്ഞ് കൃത്യമായ ഏഴാം ദിവസവും പശുവിനെയും ന്യൂയോർക്ക് മടങ്ങേണ്ടിവന്നു വിദേശ വിമാന കമ്പനിയുടെ സമ്മർദ്ദനായ പൈലറ്റിനെ നീണ്ട ലീവ് അനുവദിച്ചു കൊടുക്കുന്നതും കമ്പനി ഒരു അപരാധമായും കരുതിയിരുന്നു .
എന്ന് തോന്നുന്നു ഇടക്കിടയ്ക്ക് വന്നു പോയെങ്കിലും ഭാര്യയുമൊത്ത് ഒരു നീണ്ട യാത്ര അയാൾക്ക് കഴിഞ്ഞിരുന്നില്ല ഹിന്ദുവിനും അവധി കിട്ടുക ദുരലപം ആയിരുന്നു നഗരത്തിലെയും പ്രശസ്തമായ ഹോസ്പിറ്റലിലെ ഹോളിസ്റ്റായ നന്ദുവിനെയും ഒരു ദീർഘയാത്ര തരപ്പെട്ടതും ആയിരുന്നില്ല ഒരു ഡോക്ടറുടെ ജീവിതം തിരക്കുപിടിച്ചതാണ് അവരുടെ കയ്യിൽ എത്തിപ്പെടുന്നത് യന്ത്രങ്ങളെല്ലാം ജീവനാണ് മനുഷ്യജീവൻ അശ്വിന്റെ ആലോചന വന്നപ്പോൾ എന്നും പക്വത പുലർത്തി പോരുന്ന അച്ഛൻ പറഞ്ഞതാണ് .
അച്ഛൻ ഉദ്ദേശിക്കുന്നത് മറ്റൊന്നുമല്ല ഈ പയ്യൻ വിദേശത്തും നീ ഇവിടെയും രണ്ട് ദ്രവങ്ങളിൽ രണ്ടുപേർക്കും ജോലി ബുദ്ധിമുട്ടായി തീർന്നേക്കാം ദാമ്പത്യ ജീവിതത്തിൽ അത് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം അച്ഛൻ ഒന്നു നിർത്തിയിട്ട് ചോദിച്ചത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ പ്രശസ്തമായിരുന്നു നമുക്ക് ഈ ബന്ധം വേണോ മോളെ അച്ഛന്റെ ആഗ്രഹത്തിന് എതിരെ പറഞ്ഞത് എന്തുകൊണ്ടായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.