നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രേഖയാട്ടാം എപ്പോ വരും മോള് സ്കൂളിൽ നിന്നും വന്നപ്പോൾ തൊട്ട് കരയാൻ തുടങ്ങിയതാണ് നല്ല വയറുവേദനയാണെന്ന് പറയുന്നു എന്താ ചെയ്യുക അനുവിന്റെ കരച്ചിലാണ് രവി ഫോണിലൂടെ കേൾക്കുന്നത് അല്ലെങ്കിലും അവൾ അങ്ങനെയാണ് മോൾക്ക് ചെറിയൊരു അസുഖം വന്നാൽ പോലും വലിയ പേടിയാണ് ഇന്നാണെങ്കിൽ ഓഫീസിൽ നല്ല തിരക്കും ഏഴു മണിയെങ്കിലും.
ആവാതെയും ഇറങ്ങാൻ പറ്റും എന്ന് തോന്നുന്നില്ല നീയൊരു കാര്യം ചെയ്യാനും ഡോക്ടറെ വിളിച്ചു ബുക്ക് ചെയ്യും എന്നിട്ട് ഒരു ഓട്ടോ വിളിച്ച് പോകും ഞാൻ ഹോസ്പിറ്റലിലേക്ക് നേരെ വന്നോളാം മനസ്സില്യങ്ങളിലും അവൾ അത് സംബന്ധിച്ചും 11 വയസ്സുണ്ട് ചിന്നു മോൾക്ക് കല്യാണം കഴിഞ്ഞു നാലു വർഷത്തെ കാത്തിരിപ്പിനു.
ശേഷമാണ് അവൾ ഉണ്ടായത് അതുകൊണ്ടുതന്നെ അവളുടെ ചെറിയ വേദന പോലും കണ്ടുനിൽക്കാൻ അനുവിന് പറ്റില്ല അനു ഒരു ഓട്ടോ വിളിച്ച് ഹോസ്പിറ്റലിൽ എത്തി മോള് ജനിച്ച പുതപ്പ് കാണിക്കുന്നത് ഡോക്ടർ ഷെഫിൻ മുഹമ്മദിനെ തന്നെയാണ് ടിക്കറ്റ് എടുത്തു കൊണ്ടിരിക്കുമ്പോഴാണ് വിളിക്കുന്നത് അനു പോകുന്നില്ല ഞങ്ങളിവിടെ എത്തി രവിയേട്ടൻ ഇറങ്ങിയോ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/OGJEGWbaPII