മൂന്നാറിൽ ആനകളുടെ അടുത്ത് സെൽഫി എടുക്കാൻ പോയ ദമ്പതികൾക്ക് സംഭവിച്ചത് കണ്ടോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യനായാലും മൃഗങ്ങളായാലും ഒന്നിലും ഇടപെടാതെ ശാന്തമായിട്ട് മുന്നോട്ടുപോകുവാനാണ് ചെറിയ പങ്കും ആഗ്രഹിക്കാറുള്ളത് അതിനാൽ തന്നെ വല്ലാതെ കോപിപ്പിച്ചാൽ ശക്തമായിട്ട് അത്തരക്കാർ പ്രതികരിക്കുകയും ചെയ്യും മനുഷ്യനെക്കാളും മൃഗങ്ങളുടെ കാര്യത്തിലാണ് പ്രധാനം നാട്ടിലും മനുഷ്യനുമായി ഇണങ്ങി വളരുന്ന മൃഗങ്ങളെപ്പോലെ അത്ര ശാന്ത സ്വഭാവക്കാരായിരിക്കില്ല.

   

കാട്ടിലുള്ള ജീവികൾ അവരുടെ ആവാസ വ്യവസ്ഥയിൽ നടക്കുന്ന കടന്നുകയറ്റങ്ങൾ എല്ലാം പ്രതിരോധിക്കപ്പെടാറുണ്ട് അത്തരത്തിലുള്ള ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത് കാട്ടാന കൂട്ടമാണ് വീഡിയോയിൽ ഉള്ളത് മനുഷ്യനെ കണ്ടിട്ടും ശാന്തം ആയിട്ട് ഒന്നിച്ച് റോഡ് മുറിച്ച് കാട്ടിലേക്ക് പോകുകയാണ് കുട്ടിയാനകളും .

പിടിയാനകളും കൊമ്പനും എല്ലാം കൂട്ടത്തിലുണ്ട് അവ കടന്നുപോകുന്നത് വാഹനങ്ങളാണ് അൽപദമായി മാറ്റി നിർത്തിയിരിക്കുന്നത് അതിനിടയിലാണ് രണ്ട് യുവാക്കൾ ആവയുടെ മുന്നിൽ നിന്നും സെൽഫി പകർത്താൻ ശ്രമിച്ചതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *