എട്ടുമക്കൾ ഉണ്ടായിട്ടും എന്താ കാര്യം. രണ്ടര മാസമായി ബോധമില്ലാതെ അച്ഛനുവേണ്ടി ICU മുന്നിൽ ഇരിക്കുന്നത് ദത്തെടുത്തു വളർത്തിയ മകൻ. കണ്ണ് നിറഞ്ഞുപോയി!

വിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിന് വന്നതായിരുന്നു എട്ടുവർഷം മുമ്പ് ഹാർട്ടിൽ ബ്ലോക്ക് ഉണ്ടായതുകൊണ്ട് ബൈപ്പാസ് സർജറി കഴിഞ്ഞതായിരുന്നു അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ വരണം ആയിരുന്നു ഇപ്പോൾ ഇത് ആറുമാസം കൂടുമ്പോൾ ആയീ സാധാരണ വന്ന ചെക്കപ്പ് എല്ലാം കഴിഞ്ഞ് വൈകിട്ട് 4 മണിയാകുമ്പോൾ തിരിച്ചു പോകുകയാണ് പതിവ് ഇന്ന് പക്ഷേ ഈ സിജി എടുത്തപ്പോൾ വേരിയേഷൻ ഉണ്ട് എന്ന് പറഞ്ഞു എക്കോ ടെസ്റ്റ് അടിപ്പിച്ചു ഡോക്ടർ പറഞ്ഞു രണ്ടുദിവസം ഇവിടെ കിടക്കട്ടെ ഇഞ്ചക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് പറയാം .

   

എന്നും അച്ഛനെയും ഐസിയുവിലാക്കിയ കാര്യം ശ്യാമയം വിളിച്ചറിയിച്ചു അത് കേട്ടപാതകം അവൾക്ക് വളരെ വേവലാതിയായി മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരും ഇല്ലാതാവില്ലേ സാധാരണ അച്ഛനാണെന്ന് അവരുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ശ്യാമ ഓഫീസിൽ നിന്ന് കുറച്ചു നേരത്തെ ഇറങ്ങാം എന്ന് പറഞ്ഞു അച്ഛൻ വീട്ടിൽ ഉള്ളത് ശ്യാമയ്ക്ക് വലിയൊരു സഹായമായിരുന്നു മക്കളെ ഒരുക്കി സ്കൂളിൽ വിടുന്നതും അവരെ പഠിപ്പിക്കുന്നതും എല്ലാം അച്ഛനാണ് അപ്പോഴാണ് ഐസിയുവിന്റെ ഉള്ളിൽ നിന്നും സിസ്റ്റർ പുറത്തോട്ട് വന്നത് ചോദിച്ചത് രാമചന്ദ്രന്റെ കൂടെ ഉള്ളവർ ആരാ?.

ഞാൻ ആരാണ് സിസ്റ്റർ ഞാൻ എഴുന്നേറ്റ് നിന്നു ഒരു ചീട്ട് കയ്യിൽ തന്നിട്ട് പറഞ്ഞു ഇതിൽ കാണുന്ന ഫാർമസിയിൽ നിന്നും വാങ്ങിയിട്ട് വരണം പിന്നെ അവർക്ക് കഴിക്കാൻ ലൈറ്റ് ആയിട്ട് എന്തെങ്കിലും വാങ്ങണം എന്ന് പറഞ്ഞത് പോയി ഞാൻ നിന്ന് ഇറങ്ങുന്നത് കണ്ടപ്പോൾ അവിടെ ഇരിക്കുന്നുണ്ടായിരുന്നു ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു അവിടെ കാണുന്ന ബ്ലോക്കിലാണ് ഫാർമസി അതെനിക്കറിയാം പക്ഷേ ചായ ചായ വാങ്ങിക്കുവാൻ ഒന്നും കയ്യിലില്ല അച്ഛനെ കൊണ്ട് ചെക്കപ്പിന് വന്നതായിരുന്നു ഒന്നും കയ്യിൽ കരുതിയിട്ടില്ല .

വേണമെങ്കിൽ എന്റെ കയ്യിൽ ഉണ്ട് സാറേ അതും പറഞ്ഞ് അയാൾ മുറിയിലോട്ടു പോയി കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഗ്ലാസ് ആയി വന്നിട്ട് എന്റെ നേർക്ക് നീട്ടി ഞാൻ വാങ്ങിക്കാൻ മടിക്കുന്നത് കണ്ടപ്പോൾ അയാൾ പറഞ്ഞു ഇത് പുതിയതാണ് വാങ്ങിച്ചിട്ട് ഞാൻ ഉപയോഗിച്ചിട്ടില്ല എന്റെ അപ്പച്ചനെയും ഇടയ്ക്കിടയ്ക്ക് കട്ടൻ കുടിക്കുന്ന ശീലമുണ്ട് പഴയൊരു ഉണ്ടായിരുന്നു അതിൽ വാങ്ങിക്കൊണ്ടുവന്നാൽ ചൂടു കുറവാണെന്ന് പറഞ്ഞ് വാങ്ങിയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *