നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നും എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് ടിപ്സുകൾ ഒക്കെ കളക്ട് ചെയ്തിട്ട് തന്നെയാണ് വന്നിരിക്കുന്നത് അതുകൊണ്ടുതന്നെ എല്ലാവരും ഈ വീഡിയോ സ്കിപ്പ് ചെയ്യാതെ മുഴുവനായിട്ടും കാണുവാൻ ആയിട്ട് ശ്രമിക്കുക അതുപോലെതന്നെ നമ്മുടെ പേജ് ആദ്യമായിട്ട് കാണുന്ന ആൾക്കാരാണ് എന്നുണ്ടെങ്കിൽ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കുക .
അപ്പോൾ ഇനി ഒപ്പ സമയം കളയേണ്ട നേരെ നമുക്ക് വീഡിയോയിലേക്ക് പോകാം ടിപ്പ് നമ്പർ വൺ നമ്മൾ ഇതുപോലെ കടയിൽ നിന്നും ഫ്രഷ് ആയിട്ടുള്ള മല്ലിയിലേയ്ക്ക് വാങ്ങിയ വീട്ടിൽ എത്തുമ്പോഴേക്കും ഇതേ പോലെ ഒന്ന് വാടി പോയിട്ടുണ്ടായിരിക്കും അപ്പോൾ ഇങ്ങനെ വാടിപ്പോയ മല്ലിയിലയെ പഴയപോലെ നല്ല ഫ്രഷാക്കിയ മാറ്റുവാനുള്ള ഒരു സൂത്രവിധി ഉണ്ട് കേട്ടോ ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/_ILYuktH2KY