നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു സ്വർഗ്ഗമാകുന്നത് ആ വീട്ടിൽ കഴിയുന്നവർക്ക് സന്തോഷപൂർവ്വം സമാധാനവും വന്ന ചേരുമ്പോൾ തന്നെയാകുന്നു ഇങ്ങനെയുള്ള വീടുകളിൽ ഈ കാലത്തെ വിരളം തന്നെയാകുന്നു ഇത് നാം അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റുകളാൽ ആകുന്നതും ജീവിതം ചിലപ്പോൾ ഒന്ന് രക്ഷപ്പെട്ടു എന്ന് വിചാരിക്കുമ്പോൾ വലിയ ഒരു തകർച്ച തന്നെ വന്നുചേരുന്നത്.
ആണ് ഇത്തരത്തിലുള്ള ദുരിതങ്ങളും വന്നുചേരാം നാം വീടുകളിൽ ചെയ്യുന്നതായി ചെറുതും വലുതുമായുള്ള തെറ്റുകൾ ഇത്തരത്തിൽ സംഭവിക്കുക തന്നെ ചെയ്യാം 90% വീടുകൾക്കും വാസ്തുവുമായി ബന്ധപ്പെട്ട പണിയുന്നവ തന്നെയാകുന്നു എന്നാൽ അതിനുശേഷം ആ വീടുകളിൽ താമസിക്കുമ്പോൾ ആണ് നാം അറിയാതെയെങ്കിലും.
പല തെറ്റുകൾ ചെയ്യുന്നതും ശേഷം വിട്ടുമാറാത്തതുമായ ദുരിതങ്ങൾ അവർക്ക് വന്ന് ചേരുന്നതും ആകുന്നതും ഇത്തരത്തിൽ കിഴക്കുദശയിലെ ജനലുമായി ബന്ധപ്പെട്ട് ഒരു കാര്യം നമ്മൾ ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കിൽ അത് വലിയ ദോഷമായിട്ട് തന്നെ മാറുന്നതും ആകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.