ക.ള്ള് കുടിച്ചു വന്ന് ഉമ്മയെ തല്ലി ഉമ്മയുടെ മാലപൊട്ടിച്ച് കൊണ്ടുപോയ മകന് ഉടനെ സംഭവിച്ചത് കണ്ടോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം…. 26 വയസ്സുള്ള അവിവാഹിതനായ ചെറുപ്പക്കാരനായിരുന്നു അവൻ ഓർമ്മവയ്ക്കും മുൻപേയും ബാപ്പ മരിച്ചുപോയ അവനെയും ഉമ്മയാണ് വളർത്തി വലുതാക്കിയത് ഒറ്റ മകനായ അതിനാൽ ഉമ്മ നൽകിയ അമിത സ്നേഹവത്സരങ്ങളിൽ പെട്ട അവൻ വഴി തെറ്റി പോയി ആറാം ക്ലാസിൽ പഠിക്കുമ്പോൾ ചൂരൽ എടുത്ത് അടിക്കാൻ ഒന്നാം നാരായണ മാഷിന്റെ.

   

തുടയിൽ കോമ്പസ് കുത്തിയിറക്കിയ ഓടി അവൻ പിന്നീട് അവൻ അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല മീശ മുളയ്ക്കും മുമ്പേ ചുണ്ടിൽ ബീഡി എറിഞ്ഞു തുടങ്ങിയേയും പ്രായപൂർത്തിയാകും മുൻപേ മദ്യപാനവും അടുത്തുള്ള വീടുകളിൽ പോയിരുന്ന ആ വൃത്തിയായ ഉമ്മയുടെ ചെലവിലാണ് അവൻ ധൂർത്തടിച്ച് നടന്നിരുന്നത് .

വലുതാവും തോറും കള്ളും കഞ്ചാവും ചീട്ടുകളിയുമായി ആ നാട്ടിലെ ഏറ്റവും വലിയ തെമ്മാടിയായി അവന്മാരെ തന്റെ മകൻ ഒരിക്കൽ നന്നാവുമെന്ന് പ്രതീക്ഷയിൽ ആ പാവം ഉമ്മാ ദിവസങ്ങൾ കഴിച്ചുകൂട്ടി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *