ഗുജറാത്ത് സ്റ്റേറ്റിലെ ജുനത് നഗർ എന്ന് പറഞ്ഞ നഗരത്തിലെയും അടുത്തായ ഒരു ഗ്രാമത്തിൽ ദക്ഷ എന്നാണ് 35 വയസ്സായ ഒരു സ്ത്രീ ഉണ്ടായിരുന്നു അവളുടെ ഭർത്താവാണ് അരുൺ വയസ്സ് 40 ഒരു കമ്പനിയിൽ തൊഴിലാളിയായിട്ടാണ് ജോലി ചെയ്തത് ഇവർക്ക് നാലു മക്കളാണ് അതിൽ മൂത്തമകളുടെ പേരാണ് മീനാക്ഷിയും വയസ്സ് 19 പത്താം ക്ലാസ് പഠിച്ച ശേഷം ജോലിക്ക് പോകുകയാണ് അങ്ങനെ വളരെ സന്തോഷത്തോടെ സമാധാനത്തോടെയും ഒരു കുടുംബമായിരുന്നു ഇവരുടെത് അങ്ങനെ 2023 മെയ് 29 ആം തീയതി സാധാരണ പോലെ ഒരു ദിവസം അന്ന് ആ വീട്ടിൽ മീനാക്ഷിയും അമ്മയെ രക്ഷയും മാത്രമേ ഉണ്ടായിരുന്നുള്ളൂ .
ബാക്കി എല്ലാവരും ജോലിക്കും പഠിക്കാനും മറ്റുമായി പോയിരിക്കുകയായിരുന്നു ദക്ഷയുടെ ഭർത്താവ് ജോലിക്ക് പോയിരിക്കുകയാണ് അങ്ങനെ വൈകുന്നേരം ആറുമണിയായപ്പോൾ അരുണ ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുവന്നു വാതിൽ തുറന്ന് ഹാളിലേക്ക് കയറിയപ്പോൾ ഞെട്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത് അയാൾ അലറി വിളിച്ചേ കരയാൻ തുടങ്ങിയ കാരണം അയാളുടെ ഭാര്യയായ രക്ഷാ തലയ്ക്ക് അടിയേറ്റ് ചോരയിൽ കുളിച്ച് മരണപ്പെട്ടു കിടക്കുന്നതാണ് അയാൾക്ക് കാണുവാൻ സാധിച്ചത്.
അയാൾക്ക് കയ്യിൽ പിടിച്ച് പൾസ് ഉണ്ടോ എന്ന് എല്ലാം ചെക്ക് ചെയ്തു നോക്കിയപ്പോൾ ശ്വാസമെല്ലാം നിലച്ചിയും മരണപ്പെട്ടു എന്ന് ഉറപ്പായി അപ്പോൾ വീട്ടിലുള്ള ബാക്കി ആരെയും കാണുന്നില്ല അങ്ങനെയാണ് റൂം തുറന്നു നോക്കിയപ്പോൾ മൂത്തമകളായ മീനാക്ഷിയും റൂമിൽ കിടന്നുറങ്ങുന്നുണ്ട് ഉടനെ എഴുന്നേൽപ്പിച്ച് ചോദിച്ചു നിന്റെ അമ്മയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് അവൾ പറഞ്ഞു എനിക്ക് അറിയില്ല അപ്പോഴാണ് അവളും കാണുന്നത് അമ്മ മരണപ്പെട്ടു കിടക്കുന്നത് .
ഇത് കണ്ടപാടെയും അവൾ അലറി വിളിച്ചും കരയുവാൻ തുടങ്ങി അവൾ അച്ഛനോട് പറഞ്ഞു എനിക്ക് അറിയില്ല അച്ഛാ എന്താണ് ഇവിടെ സംഭവിച്ചത് എന്ന് ഞാൻ ഉറങ്ങുകയായിരുന്നു ഇവിടെ ആരെങ്കിലും വന്നോ എന്ന് എനിക്കറിയില്ല ഞാൻ ഒരു ശബ്ദവും കേട്ടിട്ടില്ല എന്ന് ഉടനെ തന്നെ അരുൺ പോലീസിൽ ഇൻഫോം ചെയ്യുകയാണ് പോലീസും ഫോറൻസിക്ക് ഡിപ്പാർട്ട്മെന്റ് ഉടനെ സ്ഥലത്തെത്തി പോലീസ് ബോഡി നോക്കിയപ്പോൾ തന്നെ മനസ്സിലായി തലയ്ക്ക് അടിയേറ്റാണ് മരണപ്പെട്ടിട്ടുള്ളത് എന്നും ഇതിന് കൂടുതൽ അറിയുവാൻ വേണ്ടി ഇവിടെ മുഴുവനെയും കാണുക.