നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇങ്ങനെ ഡ്രൈവിംഗ് ചെയ്യുന്ന ഡ്രൈവറെ എന്ത് ചെയ്യണം മൊബൈൽ അഭ്യാസം അതും താമരശ്ശേരി ചുരത്തിൽ നന്നായി വണ്ടിയോടിക്കാൻ അറിയുന്നവർക്ക് ഒറ്റ കൈകൊണ്ട് ഓടിക്കാൻ കഴിയൂ അദ്ദേഹം ഡ്രൈവിംഗ് എക്സ്പേർട്ട് ആണ്.
എന്തായാലും ഡ്രൈവിംഗ് റൂൾ പ്രകാരം വണ്ടി എടുക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടുകയില്ല എന്തായാലും ആളുടെ ജോലിയുടെ കാര്യത്തിൽ തീരുമാനമാവും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.