ഡ്രൈവിംഗ് ലൈസൻസ് കിട്ടാൻ ഇനി കടുകട്ടി ടെസ്റ്റ് 2 വീലർ,4 വീലർ എല്ലാ രീതികളും മാറി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഡ്രൈവിംഗ് ലൈസൻസിനും ഡ്രൈവിംഗ് ടെസ്റ്റുകൾക്കും അടിമുടിയും മാറ്റം വരുത്തണമെന്ന് പുതിയ ഗതാഗത വകുപ്പ് മന്ത്രി കെ വി ഗണേശ കുമാർ പറഞ്ഞത് ഇപ്പോൾ പ്രാവർത്തികമായിരിക്കുകയാണ് 2024 മെയ് ഒന്നുമുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വരും അതിന്റെ വിശദവിവരങ്ങളാണ് പങ്കുവെക്കുന്നത് അതിനു മുൻപായി ഈ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക .

   

വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക മറ്റുള്ളവരിലേക്ക് ഷെയറും കൂടി ചെയ്തു കൊടുക്കുക ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസ് എളുപ്പത്തിൽ ആർക്കും തന്നെ ലഭിക്കുകയില്ല സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് അടിമുടി പ്രതിഷേധിച്ചു കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസ് ലഭിക്കുവാൻ ഗ്രൗണ്ടിൽ ഇനി എടുത്താൽ മാത്രം മതിയാകില്ല ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റ് ഉള്ള വാഹനങ്ങൾക്കും വൈദ്യുത വാഹനങ്ങൾക്കും ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട് .

ഇരുചക്ര വാഹനങ്ങളുടെ ഡ്രൈവിംഗ് ടെസ്റ്റ് നെയിം കാൽപാദങ്ങൾ കൊണ്ട് ഗീർ മാറ്റുന്ന വാഹനങ്ങൾ നിർബന്ധമാക്കിയും പരിഷ്കാരം സംബന്ധിച്ച് ഉത്തരവും ഗതാഗത കമ്മീഷണർ ശ്രീജിത്ത് പുറത്തിറക്കിയിൽ മാറ്റങ്ങൾ മെയ് ഒന്നു മുതൽ നിലവിൽ വരും ഗിയറുള്ള ഇരുചക്ര വാഹനങ്ങളുടെ ലൈസൻസ് ടെസ്റ്റിനേയും കാൽപാദം കൊണ്ട് ഗീർ മാറ്റുന്ന തരത്തിലുള്ളതും എൻജിൻ കപ്പാസിറ്റി ഉള്ളതുമായ വാഹനങ്ങൾ ഉപയോഗിക്കണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/3zaHUYjEZTQ

Leave a Reply

Your email address will not be published. Required fields are marked *