നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് എല്ലാ വീടുകളിലും ഒരു ഇരു ചക്രവാഹന മോം നാലു ചക്ര വാഹനമോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും തരത്തിലുള്ള വാഹനങ്ങളും ഉണ്ടായിരിക്കും ഇത്തരത്തിൽ വാഹനങ്ങൾ ഉള്ളവർക്കും വാഹനങ്ങൾ ഓടിക്കുന്നവർക്കും ചില മുന്നറിയിപ്പുകൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നും ഇപ്പോൾ വന്നിരിക്കുകയാണ് ഇതിന്റെ വിവരങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത് .
അതിനു മുൻപായി വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക ആദ്യത്തെ അറിയിപ്പ് വാഹനങ്ങൾ ടോൾ ബൂട്ട് വഴിയും കടന്നു പോകുന്നതിനും ഇപ്പോൾ ഫാസ്റ്റ് ആഗസ്റ്റിക്കറുകൾ വണ്ടികൾക്ക് ഉണ്ടാകേണ്ടത് നിർബന്ധമാണ് പലരും ഒരു ഫാസ്റ്റ് ആഗസ്റ്റ് തന്നെ പല വാഹനങ്ങളും ഉപയോഗിക്കുന്നുണ്ട് അതേപോലെതന്നെ പല ഫാസ്റ്റാക്കുകൾ ഒരു വണ്ടിക്കും ഉപയോഗിക്കുന്നു.
എന്ന് നാഷണൽ ഹൈവേയും അതോറിറ്റി ഓഫ് ഇന്ത്യ കണ്ടെത്തിയിരിക്കുകയാണ് ഇത് ക്രമവിരുദ്ധമാണ് അതിനാൽ തന്നെ ഒരു വാഹനം മാനദണ്ഡം രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുകയാണ് ഇതിന്റെ ഭാഗമായി ഫാസ്റ്റ് ആക്കുകളുടെ കെഎംസി അപ്ഡേഷൻ 2024 ജനുവരി 31നുള്ളിൽ പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു കൂടുതൽ അറിയുവാൻ ഈ വീഡിയോമുഴുവനായി കാണുക.
https://youtu.be/2bsvejw_jy4