നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരാൻ വേണ്ടി പോകുന്നു നിലവിൽ എല്ലാവർക്കും എല്ലാവർക്കും അതായത് 18 വയസ്സ് കഴിയാൻ നോക്കിനിൽക്കുന്ന വിദ്യാർത്ഥികളെ കൃത്യമായിട്ട് ഇതിന്റെ ഭാഗമായി ഗതാഗത വകുപ്പ് മന്ത്രിയും അവരെ കൃത്യമായി പരാമർശിച്ചിട്ടുണ്ട് ലൈസൻസ് എന്നുള്ളത് വളരെ സുഗമമായി കൈക്കലാക്കാവുന്ന ഒരു രേഖയായിരുന്നു .
എന്നും അത് മാത്രമല്ല 18 വയസ്സ് ആകാൻ നോക്കി നിൽക്കുകയാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ എന്നൊക്കെ ഇതിന് ഭാഗമായിട്ടും മന്ത്രി പറഞ്ഞിരുന്നു എന്നാൽ വളരെ വേഗത്തിൽ ഇത്തരത്തിൽ ഡ്രൈവിംഗ് ലൈസൻസുകൾ ഉൾപ്പെടെ ലഭിച്ചിരുന്നത് കൊണ്ട് തന്നെ ഗതാഗത നിയമനാകട്ടെ അല്ലെങ്കിൽ പൊതുനിരത്തിൽ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അല്ലെങ്കിൽ വാഹനം കൈകാര്യം ചെയ്യുന്നതുമായി.
ബന്ധപ്പെട്ട് പലകാര്യങ്ങളും പലർക്കും അറിവില്ല എന്നുള്ളതും മന്ത്രിച്ചു ഇതിന്റെ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര നിലവാരത്തിൽ തന്നെയുള്ള ഗതാഗതം അതായത് ഡ്രൈവിംഗ് പരിശീലനത്തിന് വേണ്ടി നമ്മുടെ സംസ്ഥാനത്ത് തുടക്കം കുറിക്കുന്നതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/BLHt3gC4AKU