നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നിനക്കുള്ളത് നീ ചോദിച്ച് മേടിക്കോ അങ്ങനെയാണ് ചുണയുള്ള പെണ്ണുങ്ങളും ഭർത്താവിന്റെ വർത്തമാനം കേട്ട് എനിക്കും തോന്നി ശരിയാണെന്ന് ശരിയാണല്ലോ അല്ലെങ്കിലും എനിക്ക് ഒന്നും വേണ്ട എന്ന് പറഞ്ഞ് വന്നതാണല്ലോ ഹരിയേട്ടൻ വീട്ടുകാർ.
കിട്ടിയത് ഊട്ടി എന്ന് പറഞ്ഞ കാര്യമായിട്ട് ഒന്നും തന്നതുമില്ല അല്ലെങ്കിലും വീട്ടിൽ എപ്പോഴും ഞാൻ രണ്ടാമതായി ഇരുന്നു ഞാൻ എന്നല്ല ഒരുവിധം സാധാരണ വീട്ടിലെ മിക്ക പെണ്ണുങ്ങളുടെയും അവസ്ഥ അങ്ങനെ തന്നെയാണല്ലോ ചാകുമ്പോൾ വെള്ളം തരാൻ ഞങ്ങളുടെ ചെക്കനെ ഉണ്ടാകുമോ എന്ന് പറഞ്ഞ് ഉള്ളതെല്ലാം അനിയന് കൊടുക്കാനായിരുന്നു വീട്ടുകാർക്ക് താൽപര്യം.