നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്ന് ഞാൻ പറയുന്നത് വ്യത്യസ്തമായിട്ടുള്ള ഒരു കാര്യമാണ് എന്ന് വെച്ചാൽ ചില ആളുകൾ ചില കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോൾ നമുക്ക് അതേപോലെ ചെയ്യാനായിട്ട് തോന്നും അത് ഇപ്പോൾ ഏതു കാര്യമായാലും അങ്ങനെ ചെയ്യാൻ തോന്നും പ്രത്യേകിച്ച് നമുക്ക് താല്പര്യമുള്ള മേഖല ആണെങ്കിൽ എന്നാൽ നമുക്ക് താല്പര്യമുള്ള കാര്യമാണെങ്കിലും ചിലത് അത് ചെയ്യുന്നത് .
കാണുമ്പോൾ നമുക്ക് പ്രത്യേകിച്ചൊന്നും തോന്നാറില്ല അത് അംഗീകരിക്കണം എന്നില്ല അങ്ങനെ ചെയ്യണം എന്ന് തോന്നാറുമില്ല ഉദാഹരണത്തിന് കളിക്കുന്ന കാര്യം തന്നെ നോക്കാം ചിലരുടെ കളി കാണുമ്പോൾ നമുക്ക് അങ്ങനെ ചെയ്യാൻ തോന്നും നമുക്ക് ഇഷ്ടപ്പെട്ട കളി ആയിരിക്കണം കേട്ടോ എങ്കിലേ അങ്ങനെ ഫീൽ ചെയ്യത്തുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.
https://youtu.be/_SEeJgpIVNQ