വീട്ടിലെ നായകളെ സൂക്ഷിക്കുക!

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കുറച്ചു നാളുകളായി നമ്മുടെ കേരളത്തിലെ പ്രധാനപ്പെട്ട ചർച്ചാവിഷയം ആണല്ലോ തെരുവുനായകളുടെ ആക്രമണം തെരുവുനായുടെ ആക്രമണത്തിൽ തന്നെ ഏറ്റവും അപകടം പിടിച്ചതും വിഷബാധയുള്ള ആക്രമണമാണ് എന്നാൽ .

   

നമ്മുടെയൊക്കെ പൊതുവേയുള്ള ധാരണ എന്താണെന്ന് വെച്ചുകഴിഞ്ഞാൽ മാത്രമാണ് പ്രേക്ഷബാധ ഉണ്ടാകു എന്നുള്ളതാണ് എന്നാൽ അതൊരു തെറ്റിദ്ധാരണ മാത്രമാണ് കാരണം നമ്മുടെ വീട്ടിൽ വളർത്തുന്ന നായകൾക്കും പൂച്ചകൾക്കും കന്നുകാലികൾക്ക് വരെ വിഷബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ട് എന്നതാണ് സത്യം.

Leave a Reply

Your email address will not be published. Required fields are marked *