നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എനിക്ക് ഈ കറുമ്പിയെ വേണ്ട പെണ്ണുകാണാൻ എത്തിയ ചെറുക്കൻ പറയുന്നത് കേട്ട് ഹൃദയത്തിൽ കത്തി കുത്തിയിറക്കിയത് പോലെ തോന്നി അവൾക്ക് മാതാവിന്റെ മകൾ കറുപ്പ് ആണെന്ന് പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല .
ഇതിപ്പോൾ കാക്ക കറുമ്പി ആണല്ലോ അവരുടെ കൂടെ എത്തിയ ഒരു വയസ്സായ ആൾ പറഞ്ഞതോടുകൂടി കാതുകൾ കൊട്ടിയടക്കപ്പെട്ട പോലെ തോന്നി അവൾക്ക്.