നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് തുടങ്ങിയ ജനനം മുതൽ ഒന്നിച്ചു കളിച്ചു വരുന്ന ഇരട്ട കുട്ടികളുടെ പല വിശേഷങ്ങളും ഏറെക്കുറെ എല്ലാവരെയും കാപത്തുകൾ ഉണർത്തുന്ന കാര്യങ്ങളാണ് അല്ലേ എന്നാൽ ഇവിടെയും ഇരട്ടകളെ ഇണയാക്കിയ ഇരട്ടകൾക്ക് അവളുടെ ജീവിതത്തിൽ സംഭവിച്ച അപൂർവമായ ഒരു പ്രതിഭാസത്തെക്കുറിച്ചാണ് എന്നത് നമ്മുടെ വീഡിയോ