ഭാര്യ തന്നെ വീട്ടു മറ്റൊരാളിന്റെ തണൽ തേടി പോയിട്ട് വർഷങ്ങൾ എത്രയോ കഴിഞ്ഞു പോയിരിക്കുന്നു എത്ര ആലോചിച്ചിട്ടും അവൾ തന്നെ ഉപേക്ഷിച്ചതിന്റെ കാരണം എന്തെന്ന് മാത്രം അയാൾക്ക് മനസ്സിലായില്ല ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം അവർക്കിടയിലുള്ള വേർപിരിയലിന്റെ കാരണം തേടിയപ്പോൾ തനിക്ക് അറിയാത്ത കാരണത്തിന് ഉത്തരം കണ്ടെത്താൻ ആകാതെ അയാൾ മൗനം കോടതിയിൽ വച്ച് ജഡ്ജിയുടെ ചോദ്യത്തിനു മുൻപിൽ ഒട്ടും മടിയില്ലാതെ മക്കൾ അച്ഛന്റെ കൂടെ ജീവിക്കാനാണ് ആഗ്രഹം എന്ന് അറിയിച്ചു .
അതൊരുപക്ഷേ അമ്മ തങ്ങളെ ഉപേക്ഷിച്ചു പോയതിനെ കാരണം മാറിയാ അതിനാൽ ആകാം അത് അയാൾക്ക് വളരെയധികം ആശ്വാസമായിരുന്നു ഒരു വീട് ആകുമ്പോൾ കാത്തിരിക്കുവാൻ ആരെങ്കിലും ഒക്കെ ഉണ്ടാകുമോ നമ്മളെ കാത്തു നിൽക്കുന്നുണ്ട് എന്ന് നമുക്ക് തന്നെ നിശ്ചയം ഉണ്ടാക്കുകയും ചെയ്യുന്നത് മനസ്സിനെ വല്ലാത്ത ഒരു സുഖം നൽകും ഇതൊന്നും ഇല്ലാത്തവൻ ഉറക്കം ഇല്ലാത്തതുവരെ ഉത്തരത്തിലേക്ക് നോക്കിക്കിടക്കും വെളിച്ചത്തോടൊപ്പം ചുമരിൽ പതിയുന്ന കറുത്തു നിഴൽ ചിത്രങ്ങളോട് മൗനത്തിന്റെ ഭാഷയിൽ സമ്മതിക്കും.
വെറുതെ അതൊക്കെ ചിന്തിച്ചിട്ട് ഇനിയെന്ത് കിട്ടാൻ അയാൾ സ്വയം സമാധാനിച്ചു എന്തെങ്കിലും വായിക്കാം എന്ന് കരുതി അയാൾ ഒരു പുസ്തകം കയ്യിലെടുത്തു എന്നാൽ വായിക്കാനുള്ള മൂട് ശരിയാകാത്തതിനാൽ പുസ്തകം തിരികെ അടച്ചുവെച്ചു വെറുതെ സോഷ്യൽ മീഡിയയിൽ നോക്കാം എന്തെങ്കിലുമൊക്കെ നോക്കി സമയത്ത് വെറുതെ കടന്നു പോകുവാൻ അനുവദിക്കാം തിരക്കില്ലാത്തവർക്ക് ഒരു നേരംപോക്ക് ആയാൽ ഫോണിൽ ഫേസ്ബുക്കിലേക്ക് കയറി തുറന്നപ്പോൾ തന്നെ ഒരു സ്ത്രീയുടെ ചിത്രത്തിൽ കണ്ണൊടുക്കിയും രാഗിയും ഒരു എഴുത്തുകാരിയാണ് ഒരു എഴുത്തുകാരൻ കൂടിയായ അയാൾ അവളുടെ രചനകൾ സമയം കിട്ടുമ്പോഴൊക്കെ വായിക്കാറുണ്ട്.
അതുകൊണ്ടുതന്നെ അവളോട് ഒരു ഇഷ്ടമായിരുന്നു നേരമ്പോക്കിനായി അവളോട് വെറുതെ ഒരു വിശേഷം ചോദിക്കണമെന്ന് അപ്പോൾ അയാൾക്ക് തോന്നി അയാൾ മെസഞ്ചറിൽ അവൾക്കൊരു സന്ദേശം അയച്ചു അവൾ ഓൺലൈൻ ഉണ്ടായിരുന്നതിനാൽ അപ്പോൾ തന്നെ അയാളുടെ സന്തോഷത്തോട് പ്രതികരിച്ചു രണ്ടോമൂന്നോ ചോദിക്കുവാൻ മാറ്റിവെച്ച ചോദ്യം അയാൾ ചോദിച്ചു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.