നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സാധാരണക്കാരിയായ ഇവർ ഒരു ലോണിന് വേണ്ടി പൊതുമേഖലാസൗഹാര്യ മേഖലകളിലും അല്ലെങ്കിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും സമീപിക്കുമ്പോൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വായ്പകൾക്കും മതിയായ ഈദ് നൽകണം എന്നുള്ളത് എന്നാൽ ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും 10 ലക്ഷം രൂപ വരെ ഈടില്ലാതെ ലഭിക്കുന്ന ഒരു പദ്ധതിയും നമ്മുടെ രാജ്യത്ത് ഉണ്ട് വീട് നൽകാനുള്ളവർക്കും.
വായ്പ ലഭ്യമാക്കുവാനായി നടപ്പിലാക്കുന്ന ഈ വായ്പ പദ്ധതിയെ കുറിച്ചുള്ള വിവരങ്ങൾ ആണ് ഈ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത് ആദ്യമായിട്ടാണ് വീഡിയോ കാണുന്നതെങ്കിൽ ഇതുപോലെയുള്ള ഇൻഫോർമേറ്റീവ് ആയി എല്ലാം വീഡിയോകൾ ലഭിക്കുന്നതിനായി സബ്സ്ക്രൈബ് ചെയ്ത തൊട്ടടുത്തുള്ള ബെൽ ബട്ടണിയും ഓൾ എന്ന ഓപ്ഷൻ കൂടി ഇനേബിൾ ചെയ്യുക .
വീഡിയോ ഇഷ്ടമായാൽ തീർച്ചയായും ലൈക്ക് ചെയ്യുക സുഹൃത്തുക്കളായി ഷെയർ ചെയ്തു നൽകുക കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക രാജ്യത്ത് എസ്ബിഐ കാനറ ബാങ്ക് പോലെയുള്ള എല്ലാ പൊതുമേഖലാ ബാങ്കുകൾ ഐസിഐസിഐ ബാങ്ക് ഫെഡറൽ ബാങ്ക് പോലെയുള്ള എല്ലാ സ്വകാര്യ ബാങ്കുകൾ കേന്ദ്ര ബാങ്കുകൾ പോലുള്ള ഗ്രാമീണ ബാങ്കുകൾ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.
https://youtu.be/lEEEmDRPdQ0