ഡിവോഴ്സ് ആയി നിൽക്കുന്ന പെൺകുട്ടിയുടെ ഫോണിലേക്ക് പാതിരാത്രി കൂട്ടുകാരൻ ചെയ്ത പണി കണ്ടോ…

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി എന്താ മോളെ ഇനി നിന്റെ പ്ലാൻ ആദ്യവിവാഹം ഡിവോഴ്സ് ആയി എന്നുവച്ച് ഇനി കല്യാണം വേണ്ട എന്നാണോ തീരുമാനം ബാലചന്ദ്രന്റെ ചോദ്യത്തിനു മുൻപിൽ തല കുമ്പിട്ടു ശലഭം അതുകൊണ്ട് പതിയെ അവളുടെ അരികിലേക്ക് ചെന്നിരുന്നു അമ്മ ശ്രീദേവി മോളെ നോക്ക് ഒറ്റ മോളാണ് നീ ഞങ്ങൾക്ക് ആ നീ 18 ഉള്ള ആൾ ഒപ്പം നീ ഇറങ്ങിപ്പോയി അന്ന് ഒരുപാട് സങ്കടപ്പെട്ടു ഞങ്ങൾ മനസ്സുകൊണ്ട് .

   

ഞങ്ങൾ ഇങ്ങനെ ഒരു മോളില്ല എന്ന് തന്നെ ഞങ്ങൾ കരുതി പക്ഷേ ഇപ്പോൾ മൂന്നു വർഷങ്ങൾക്ക് ഇപ്പുറം അവനുമായി ഒന്നിച്ചു പോകാൻ പറ്റില്ല എന്ന് പറഞ്ഞു നീ വിളിച്ച് കരഞ്ഞപ്പോൾ ഞങ്ങൾക്ക് പിന്നെ വാശി കാണിക്കാൻ പറ്റില്ലായിരുന്നു എല്ലാം മറന്നോ നിന്നെ തിരികെ വിളിച്ചുകൊണ്ടുവന്നതും അതുകൊണ്ടാണ്.

ഇനിയെങ്കിലും നീ ഞങ്ങൾ പറയുന്നത് കേൾക്കണം നിന്റെ നല്ല ഭാവി കയറ്റാണ് ഞങ്ങൾ ഓരോന്നും പറയുന്നത് മനസ്സിലാകുന്നുണ്ടെങ്കിലും ഒരു മറുപടി പറയുവാൻ കഴിയാതെ കുഴഞ്ഞു ശലഭം ആദ്യ ഭർത്താവും അനൂപിന്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഇനി മറ്റൊരു വിവാഹം വേണ്ട എന്ന് തന്നെയായിരുന്നു അവൾ ഉറപ്പിച്ചിരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *