8 മക്കൾ ഉണ്ടായിട്ടും മാസങ്ങളായി കണ്ണ് തുറക്കാതെ ഹോസ്പിറ്റലിൽ കിടന്ന അച്ഛന്റെ അടുത്തിരിക്കുന്നത് ആരെന്നു കണ്ടപ്പോൾഡോക്ടർ ഞെട്ടിപ്പോയി

വിനോദ് അച്ഛനെയും കൊണ്ടുവന്ന് ഹോസ്പിറ്റലിൽ ചെക്കപ്പിന് വന്നതായിരുന്നു എട്ടുവർഷം മുമ്പ് ഹാർട്ടിനെയും ബ്ലോക്ക് ഉണ്ടായതുകൊണ്ട് ബൈപ്പാസ് സർജറി കഴിഞ്ഞതായിരുന്നു അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ വരണം ആയിരുന്നു ഇപ്പോൾ ഇത് ആറുമാസം കൂടുമ്പോൾ സാധാരണയായി വന്നാൽ ചെക്കപ്പുകൾ എല്ലാം കഴിഞ്ഞ് വൈകിട്ട് നാലുമണിയാകുമ്പോൾ തിരിച്ചു പോകാറാണ് പതിവ് ഇന്ന് പക്ഷേ ഈ സിജി എടുത്തപ്പോൾ വേരിയേഷൻ ഉണ്ട് എന്ന് പറഞ്ഞു ടെസ്റ്റ് ചെയ്ത അതുകഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു രണ്ടുദിവസം ഇവിടെ കിടക്കട്ടെ എന്ന് ഇഞ്ചക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് പറയാം .

   

എന്ന് അച്ഛനെ ഐസിയുവിലേക്ക് കാര്യം ശ്യാമയും വിളിച്ചറിയിച്ചു അത് കേട്ട് പാട് എന്ന് അവൾക്ക് വേവലാതിയെയും മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരുമില്ലാതെ ആവില്ല സാധാരണ അച്ഛനാണ് അവരുടെ കാര്യങ്ങൾ എല്ലാം നോക്കുന്നത് ശ്യാമ ഓഫീസിൽ നിന്നും കുറച്ചു നേരത്തെ ഇറങ്ങാം എന്ന് പറഞ്ഞു വിനോദവും അച്ഛൻ വീട്ടിൽ ഉള്ളത് ശ്യാമയും ഒരു സഹായം ആയിരുന്നു മക്കളെ ഒരുക്കിയും സ്കൂളിൽ വിടുന്നതും അവരെ പഠിപ്പിക്കുന്നതും ഒക്കെ അച്ഛനാണ് അപ്പോഴാണ് ഐസിയുവിന്റെ ഉള്ളിൽ നിന്നും സിസ്റ്റർ പുറത്തേക്ക് വന്നു ചോദിച്ചത് രാമചന്ദ്രന്റെ കൂടെയുള്ളത് ആരാ ഞാൻ സിസ്റ്റർ ഞാൻ എഴുന്നേറ്റുനിന്നു.

ഒരു ചീട്ട് കയ്യിൽ തന്നിട്ട് പറഞ്ഞു ഇതിൽ കാണുന്ന മരുന്ന് ഫാർമസിയിൽ നിന്ന് വാങ്ങണം പിന്നെ അവർക്ക് കഴിക്കാൻ ലൈറ്റ് ആയിട്ട് എന്തെങ്കിലും എല്ലാം വാങ്ങണം എന്ന് പറഞ്ഞു സിസ്റ്റർ പോയി ഞാൻ നിന്ന് പരങ്ങുന്നത് കണ്ടപ്പോഴും അവിടെ ഇരിക്കുന്നുണ്ടായിരുന്ന ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു കാണുന്ന ബ്ലോക്കിൽ ഫാർമസിയും അത് എനിക്കറിയാം പക്ഷേ ചായ വാങ്ങിക്കാം ഫ്ലാസ്ക് ഒന്നും കയ്യിലില്ല അച്ഛനെ കൊണ്ട് ചെക്കപ്പിന് വന്നതായിരുന്നു ഒന്നും കയ്യിൽ കരുതിയിട്ടില്ല ക്ലാസ് വേണമെങ്കിൽ എന്റെ കയ്യിൽ ഉണ്ട് സാറേ അതു പറഞ്ഞുകൊണ്ട് അയാൾ മുറിയിലേക്ക് പോയി .

കുറച്ചു കഴിഞ്ഞപ്പോൾ ഇപ്പോൾ ഒരു ഗ്ലാസ് കുമ്മായി വന്നിട്ട് എന്റെ നേർക്ക് നീട്ടിയും ഞാൻ വാങ്ങിക്കുന്നത് മടിക്കുന്നത് കണ്ടപ്പോൾ അയാൾ പറഞ്ഞു ഇത് പുതിയത് വാങ്ങിയത് ഞങ്ങൾ ഉപയോഗിച്ചിട്ടില്ല എന്റെ അപ്പച്ചനെയും ഇടയ്ക്ക് കട്ടൻ കുടിക്കുന്ന ശീലമുണ്ട് പഴയ ഒരു ഗ്ലാസ് ഉണ്ടായിരുന്നു അതിൽ വാങ്ങിക്കൊണ്ടുവന്നാൽ ചൂട് കുറവാണെന്ന് പറഞ്ഞു വാങ്ങിയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *