മകളുടെ ന. ഗ്ന ഫോട്ടോ അയച്ചു തരാൻ പറഞ്ഞ യുവാവിനോട് അമ്മ കൊടുത്ത മരണമാസ് മറുപടി കണ്ടോ ¡

ചാരു നിന്റെ ഫോൺ ഒന്ന് തന്നെ എന്റെ നെറ്റ് ഓഫർ തീർന്നു അച്ഛനൊരു മെസ്സേജ് അയക്കട്ടെ എന്ന് പറഞ്ഞ് അപ്രത്യക്ഷമായി അമ്മ മുറിയിലേക്ക് കയറി വന്നപ്പോൾ കട്ടിലിൽ ചാരിയിരുന്നു കൊണ്ട് ഫോണിൽ എന്തോ ചെയ്തുകൊണ്ടിരുന്ന അവൾ ഒന്ന് ഞെട്ടിയും എന്താ ഇത്ര അത്യാവശ്യ മെസ്സേജ് എങ്കിലും പെട്ടെന്ന് സമചിത്തത വീണ്ടെടുത്ത് അവൾ ചോദിച്ചു മുഖമുയർത്താതെയുള്ള ചോദ്യങ്ങൾക്കിടയിൽ അവൾ ഫോണിൽ എന്തൊക്കെയോ ചെയ്തു മതി പെണ്ണേ ഇരുന്നു കുത്തിയത് നിനക്ക് പഠിക്കാൻ ഒന്നുമില്ലേ.

   

ഈ വർഷം പ്ലസ് ടു ആണ് എന്നുള്ളത് മറക്കണ്ട ഇങ്ങനത്തെ എന്നു പറഞ്ഞുകൊണ്ട് അമ്മ ഫോൺ പിടിച്ചു വേടിച്ചു എന്താ അമ്മേ ഞാൻ ആ ശ്രീകുട്ടിക്ക് കുറച്ച് നോട്ട്സ് അയച്ചുകൊടുക്കുകയാണ് അവൾ രണ്ടുദിവസമായി ലീവാണ് അത് കമ്പ്ലീറ്റ് ആയില്ല അമ്മയ്ക്ക് എന്താ ഇത്ര അത്യാവശ്യം അവളുടെ സ്വരത്തിൽ ഫോൺ പിടിച്ചു വാങ്ങിയതിനുള്ള ദേഷ്യം നിറഞ്ഞിരുന്നു അച്ഛനും മോളും കൂടെയല്ലേ നാളെ ബിരിയാണി വേണമെന്ന് പറഞ്ഞത് ഇപ്പോൾ നോക്കിയപ്പോൾ ആ കണ്ടത് ബിരിയാണി മസാല തീർന്നിരിക്കുകയാണ് മസാല തേക്കടിയുടെ ഫോട്ടോയെടുത്ത് അയച്ചു കൊടുക്കട്ടെ അല്ലെങ്കിൽ അച്ഛൻ വേറെ ഏതെങ്കിലും കമ്പനിയുടെ മേടിച്ചു കൊണ്ടുവരും .

അവരുടെ ദേശം കണ്ടില്ലെന്നു നടിച്ച് പറഞ്ഞുകൊണ്ട് അമ്മ അടുക്കളയിലേക്ക് പോയി അവൾ നഖം കടിച്ചുകൊണ്ട് കടലിൽ തന്നെ എന്തൊക്കെ ചിന്തയിലിരുന്നു അല്പസമയത്തിനുള്ളിൽ അമ്മ തിരിച്ചു ഫോൺ കൊണ്ടുവന്നു ഇന്നാ നിന്റെ ഫോൺ പിന്നെ അച്ഛൻ വിളിച്ചാൽ ഫോൺ എനിക്ക് തരണം എന്ന് പറഞ്ഞ് അമ്മ പുറത്തേക്ക് നടക്കാനായി തിരിഞ്ഞു ഫോൺ കിട്ടിയ ആവശ്യത്തിന് അവൾ എന്തോ ദൃതിയിൽ ചെയ്യാൻ തുടങ്ങുമ്പോഴേക്കും കഴിഞ്ഞ ദിവസം ഫോണിലൂടെയും അവനെ ഉമ്മ കൊടുത്തപ്പോള് മോൾക്ക് എന്താ തോന്നിയത് .

പുറത്തേക്ക് നടക്കാനായി അമ്മ പെട്ടെന്ന് തിരിഞ്ഞും അവളെ നോക്കി ചോദിച്ചത് കേട്ട് അവൾ ഒന്നും നടുങ്ങിയും കയ്യിലിരുന്ന ഫോൺ വിറച്ചു എന്താ അമ്മയും ആർക്കും ശരീരത്തിലെ വിറയിൽ അവളെ സ്വരത്തിൽ നിഴലിച്ചു ചാരോ നീ ശ്രീക്കുട്ടിക്ക് മെസ്സേജ് അയച്ചില്ലേ ഇന്നലെ രാത്രി അവൻ ഉമ്മ ചോദിച്ചതും നീ ഫോണിലൂടെ കൊടുക്കുന്നതും ഒക്കെ അവരുടെ മുഖത്തേക്ക് നോക്കിക്കൊണ്ടുള്ള അമ്മയുടെ ചോദ്യങ്ങളെ താങ്ങാൻ ആവാതെയും വളരെ തല കുനിഞ്ഞു ഇതിനെക്കുറിച്ച് കൂടുതലൊന്നും അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *