നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിലെ നമുക്ക് എല്ലാവർക്കും യൂസ്ഫുൾ ആകുന്ന അടിപൊളി കാണിച്ചുതരാൻ ആയിട്ട് പോകുന്നത് നമ്മുടെ വീടുകളിലെ ഒരുപാട് ബില്ലുകൾ വരാറുണ്ട് അങ്ങനെ ബില്ലുകളിലെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ബില്ലാണ് കരണ്ട് ബില്ല് എന്ന് പറയുന്നത് അത് നമ്മൾ നമ്മുടെ വീട്ടിൽ തന്നെ ശ്രദ്ധിച്ചാൽ നമുക്ക് കുറക്കാവുന്നതേയുള്ളൂ എങ്ങനെയാണെന്ന് നമുക്ക് നോക്കാം.