നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം പൊതുവേ എല്ലാവർക്കും ഭയമുള്ള ജീവികളാണ് മുതലകൾ ലോകത്ത് ഏറ്റവും കൂടുതൽ അതായത് 3700 പി എസ് ഐ ഫോഴ്സ് ഉള്ള ജീവികളാണ് ഇവ അതായത് ഇവയുടെ വായിൽ നമ്മൾ അകപ്പെടുകയും അത് നമ്മുടെ തലയിൽ കടിക്കുകയും ചെയ്താൽ നമ്മുടെ തലയോട്ടി പോലും പൊട്ടി പോകും എന്നർത്ഥം0.