നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കള്ളന്മാരെ കൊടുക്കുവാനുള്ള പോലീസുകാരുടെ അഡാറ് ട്രക്കുകൾ കുട്ടിക്കാലം മുതൽ നമ്മളെ ഓരോരുത്തരെയും സ്വാധീനിച്ചിട്ടുണ്ടാകാനുള്ള ഒരു പ്രൊഫഷനാണ് ഒരു പോലീസിന്റെയോ അല്ലെങ്കിൽ ഒരു ഡിറ്റന്റേയോ ജോലിയും സിനിമകളിൽ അവരെ കാണുമ്പോൾ അവർ ഉപയോഗിക്കാറുള്ള ടെക്നിക്കുകൾ പിടിക്കുന്ന രീതികൾ എന്ന് തുടങ്ങിയ എല്ലാം നമ്മളെ ഇത്തിരിയെങ്കിലും അത്ഭുതപ്പെടുത്തിയിട്ടുണ്ടാകും.