നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ സംയോജനത്തിന്റെയും വളരെ വലിയ പ്രാധാന്യം തന്നെയാണ് ഉള്ളത് രണ്ട് അല്ലെങ്കിൽ അതിലധികമോ ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുമ്പോൾ അതിനെ ഗ്രഹസംയോജനം എന്നാണ് പറയുക .
ജൂൺ മാസവുമായി ബന്ധപ്പെട്ട് നോക്കുമ്പോൾ ഗ്രഹങ്ങളുടെ സംയോജനം കാരണം പലതരത്തിലുള്ള ശുഭകരമായിട്ടുള്ള രാജ്യയോഗങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്ന് തന്നെയാണ് വാസ്തവം ജൂണിൽ സൂര്യന്റെയും ശുക്രന്റെയും സംയോജനം രൂപാന്തരം കൊള്ളുന്നതാകുന്നു സന്തോഷവും മഹത്വവും നൽകുന്ന ഗ്രഹമായ ശുക്രൻ ജൂൺ 12ന് മിഥുനം രാശിയിലേക്ക് പ്രവേശിച്ചിരിക്കുന്നത് .
അവസരം തന്നെയാണ് ഇത് അതിനാൽ തന്നെ ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ജൂൺ 15ന് മിഥുനം രാശിയിൽ പ്രവേശിച്ചു കഴിഞ്ഞു ഇപ്രകാരം മിഥുന രാശിയിൽ സൂര്യനും ശുക്രനും കൂടിച്ചേർന്ന ശുക്രാത്യത്തെ രാജയോഗം രൂപാന്ത പെട്ടിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.