നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അതെ ഞങ്ങളും ഇവിടെയൊക്കെ ഉള്ളവരാണ് ഒന്നും മൈൻഡ് ചെയ്തേക്കണേ ഇനി ക്യാഷ് വല്ലതുമാണോ വേണ്ടത് എന്നുണ്ടെങ്കിൽ പറഞ്ഞാൽ മതി ഞങ്ങൾ റെഡിയാക്കി തരാം പതിവുപോലെ ഓട്ടോ സ്റ്റാൻഡിൽ അരികിൽ എത്തിയപ്പോൾ ഉമ്മയ്ക്ക് നേരെ കമന്റുകൾ വന്നു തുടങ്ങിയിരുന്നു ആർക്കും മുഖം കൊടുക്കാതെയും അടക്കം കളിയാക്കി ചിരികൾക്കിടയിലൂടെ .
തല കുമ്പിട്ട് അവൾ പതിയെ നടന്നു നീങ്ങി അമിഴികൾ തുടുമ്പിയത് ആരെയും കാട്ടാതെയും എന്ത് ചേട്ടാ ഈ കൊച്ചി ഇവിടെ ഉള്ളതാണോ എന്തിന് എല്ലാരും കൂടിയും അതിന്റെ പിന്നാലെയും ചായ കുടിച്ചിരുന്ന ഒരുവൻ സംശയത്തോടെ നോക്കുമ്പോൾ ചായക്കടക്കാരൻ ഉത്സാഹത്തോടെയും അയാൾക്ക് അരികിലേക്ക് ചെന്നിരുന്നു.